APPLICATION TO HASANI COURSE
ഖാസി കുഞ്ഞി ഹസൻ മുസ് ലിയാർ ഇസ് ലാമിക് അക്കാദമി, കാപ്പാട്
റെക്ടർ: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- വിദ്യാർത്ഥി ( 2010 – June 1 to 2011 Dec 31 ) ഇടയിൽ ജനിച്ച ആളായിരിക്കണം
- വിദ്യാര്‍ത്ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (300 KB കവിയാത്ത) യുടെ സോഫ്റ്റ് കോപ്പി കരുതുക.
- വിദ്യാര്‍ത്ഥിയുടെ പേര്, വീട്ടുപേര്, ജനനതിയ്യതി, ജനനസര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത പഞ്ചായത്ത്, പിതാവിന്‍റെ-മാതാവിന്‍റെ പേര്, ജോലി, രക്ഷിതാവ്, രക്ഷിതാവുമായുള്ള ബന്ധം, പൂര്‍ണമേല്‍വിലാസം, ഫോണ്‍ നമ്പര്‍, തിരിച്ചറിയാനുള്ള രണ്ട് അടയാളങ്ങള്‍, മഹല്ല്, സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്‌റസ അംഗീകരണ നമ്പര്‍, പൊതുപരീക്ഷാ രജിസ്റ്റര്‍ നമ്പര്‍ (ലഭ്യമെങ്കിൽ), മുന്‍വര്‍ഷമാണ് പൊതു പരീക്ഷ പാസ്സായതെങ്കില്‍ മാര്‍ക്ക്, സ്‌കൂളിന്റെ പേര്, പൂര്‍ത്തിയാക്കിയ ക്ലാസ്, എന്നിവ അറിഞ്ഞിരിക്കേണ്ടതാണ്.
- മുൻ വര്ഷം/സ്കൂള്‍ വര്‍ഷമാണ് അഞ്ചാം ക്ലാസ് പൊതു പരീക്ഷ പാസ്സായതെങ്കില്‍ മാര്‍ക്ക് ലിസ്റ്റ് കൈ വശം വെക്കുക.
- കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സമയത്തായിരിക്കും ഇന്റര്‍വ്യൂ.
- ഇന്റര്‍വ്യൂ തീയ്യതി താങ്കളെ അറിയിക്കുന്നതായിരിക്കും.